saraswathy-logo
BUTTONS ANIMATION Candidate Login Online Payment FYUGP – Prospectus

പൂവിളിയുണരാൻ കാതോർത്തു കിടക്കുന്ന പൂപ്പാടങ്ങളിലേയ്ക്ക് ……. ഞങ്ങളും ….. സരസ്വതി കോളേജ് ഓഫ് ആർട്സ് ആന്റ് സയൻസിലെ അധ്യാപകരും വിദ്യാർത്ഥികളും വിളപ്പിൽശാലയിലെ ജമന്തിപ്പാടത്തിൽ ജനപ്രതിനിധികളോടൊപ്പം വിളവെടുപ്പുൽസവത്തിൽ പങ്കാളികളായപ്പോൾ ….