സരസ്വതി കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിലെ തീയേറ്റർ ക്ലബ്ബായ നവരസ ജനുവരി 23 ന് ബഷീർ അനുസ്മരണം സംഘടിപ്പിച്ചു. അക്കാഡമിക് ഡയറക്ടർ പ്രൊഫ. എൻ. ജയകുമാർ ഉത്ഘാടനം ചെയ്ത പ്രസ്തുത പരിപാടിയിൽ തീയേറ്റർ ക്ലബ് അംഗങ്ങൾ ബഷീറിന്റെ ‘ബാല്യകാലസഖി’ നോവൽ നാടകരൂപത്തിൽ അവതരിപ്പിച്ചു.








Recent Comments