saraswathy-logo
BUTTONS ANIMATION Candidate Login Online Payment FYUGP – Prospectus
സംസ്ഥാന സർക്കാർ നടപ്പാക്കുന്ന നോ ടു ഡ്രഗ്സ് ക്യാമ്പയിൻറ്റെ ഭാഗമായി കേരളപ്പിറവി ദിനത്തിൽ സരസ്വതി കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ വിദ്യാർത്ഥികൾ ലഹരി വിരുദ്ധ പ്രതിജ്ഞയും മനുഷ്യ ചങ്ങലയും തീർത്തു